Qatar opens palace of justice complex in Gaza
ഇസ്രായേല്‍ ഉയര്‍ത്തുന്ന ഭീഷണിയില്‍ നിന്ന് പലസ്തീന്‍ എന്ന രാഷ്ട്രത്തെ പലപ്പോഴും സംരക്ഷിച്ച് നിര്‍ത്തുന്ന ഗള്‍ഫ് രാഷ്ട്രങ്ങളാണ്. സാമ്പത്തികമായും സൈനികവുമായുമൊക്കെയുള്ള സഹായങ്ങല്‍ വര്‍ഷങ്ങളായി ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് പലസ്തീനിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു.
#Qatar